നാട് കാസര്‍കോട് , ബീട് കാഞ്ഞങ്ങാട് , പണി ദുബായില്‍ , നാട്ടുകാരുടെ കണ്ണിലെ ഉണ്ണി ആയതു കൊണ്ട് വളരെ പെട്ടന്ന് തന്നെ ദുബായില്‍ എത്തി.. ഞാന്‍ ഇവിടെ പറയുന്നത് തികച്ചും സാങ്കല്പ്പികം മാത്രമാണ് , അതില്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യം തോന്നുന്നുണ്ടെങ്കില്തികച്ചും യാദൃശ്ചികം മാത്രമാണ് , അല്ലാതെ ആരും ദയവായി എന്റെ പെടലിക്ക് കയറരുത് , പ്ലീസ് ..................!
ശ്ശൊ! ഇത് കണ്ടാല്‍ കൈ വെക്കാനേ തോന്നൂട്ടൊ..തെറിവിളിക്കാനൊന്നും ശീലമില്ല..
ReplyDeleteകുത്തും വരയും കൊള്ളാം...