ഓഗസ്റ്റ് മാസത്തില്‍ തിരക്കൊഴിഞ്ഞ ഒരു തിങ്കളാഴ്ച, ഉച്ച ഭക്ഷണം കഴിഞ്ഞു ഒരു ഏമ്പക്കത്തിനു ശേഷം സീറ്റില്‍ ഇരുന്നു പതിവുപോലെ പത്രം വായിച്ചിരിക്കവേ ഓഫീസിന്റെ വിസിറ്റേഴ്സ് റൂമില്‍ ഒരു കാല്‍പ്പെരുമാറ്റം.
ഒരു സുന്ദരി വന്നു സോഫയില്‍ ഇരുന്നു. നെറ്റിയിലെ വിയര്‍പ്പ് കണങ്ങള്‍ ടിഷ്യുവില്‍ തുടച്ചുകൊണ്ട് അവളുടെ കണ്ണുകള്‍ എന്റെ നേരെ നീങ്ങി. ചില്ലിനുള്ളിലൂടെ എന്റെ കണ്ണുകള്‍ അവളെ ആകെ നിരീക്ഷിച്ചു. അവള്‍ അവിടെ ഉണ്ടായിരുന്ന മാഗസിന്‍ എടുത്തു വായിച്ചു തുടങ്ങി. ഇടയ്ക്ക് എ സി യുടെ തണുപ്പില്‍ അവള്‍ ഒന്ന് നിശ്വസിച്ചു കൊണ്ട് എന്നെ നോക്കി. ഞാന്‍ തിരിച്ചും!
കണ്ണുകള്‍ കഥകള്‍ പറഞ്ഞു തുടങ്ങി. കഥകള്‍ അവസാനം പ്രേമാഭ്യര്‍ത്ഥനകളായി.
അങ്ങനെ ഞങ്ങള്‍ക്കിടയില്‍ നിമിഷങ്ങള്‍കൊണ്ട് ഒരു പ്രണയം മൊട്ടിട്ടു, തളിര്‍ത്തു, വിരിഞ്ഞു.പൂക്കളിലെ തേന്‍ കുടിക്കാനായി മാരുതനുമെത്തി.
പത്തു മിനുട്ടിന് ശേഷം അവള്‍ പതിയ സീറ്റില്‍ നിന്നും എഴുന്നേറ്റു സാലറി സെറ്റില്‍മെന്റ് ഡിപ്പാട്ട്‌മെന്റിലേക്ക് നടന്നു. വൈകാതെ കൈ നിറയെ നോട്ടുകളും എണ്ണിക്കൊണ്ടവള്‍ നടന്നു.
ഒന്നു തിരിഞ്ഞുപോലും നോക്കാതെ.
Wednesday, 31 March 2010
Subscribe to:
Post Comments (Atom)
കഷ്ടം!! എല്ലാ പ്രതീക്ഷയും തകര്‍ത്തു
ReplyDeleteഅതായത് അവള്‍ രക്ഷപെട്ടു എന്നത്ഥം
ReplyDelete:)
ReplyDeleteകൊട്ടേഷന്‍ ടീമിനെ ഇറക്കണൊ? ;)
ReplyDeleteഅകഷരതെറ്റുകള്‍!
അക്ഷരതെറ്റുകള്‍ ലഡുക്കുട്ടനായാലും ഷെമിക്കില്ല.
ReplyDeleteഅവളുടെ വഴി തടയാമായിരുന്നില്ലേ ലഡൂ:-)
ReplyDeleteഈശ്വരാ.. ഈ ശരീരത്തിനും പ്രണയമോ?? :). എന്തായാലും ആ കുട്ടി രക്ഷപ്പെട്ടു.. ഞാന്‍ ഈ കഥ ലടുക്കുട്ടന്റെ അമ്മയോട് പറയുന്നുണ്ട്.. :P
ReplyDeleteബൂലോകത്തേക്ക് അരയും തലയും മുറുക്കി, ദക്ഷിണവെച്ച്, ഗുരുവിനെ വന്ദിച്ച്, ഇടത് കാല് പൊക്കി, വലത് ചവിട്ടി, കെട്ടിമറിഞ്ഞ്, അമര്‍ത്തി ചവിട്ടി.... ഇതാ നമ്മുടെയൊക്കെ ചക്കര എത്തി! ഇനി എന്തൊക്കെ എന്ന് ദൈവത്തിനു മാത്രം അറിയാം! എന്തായാലും ഒരു ബ്ലോഗ്ഗില്ലാത്തത് കൊണ്ട് ഇനി ആരും പ്രേമിക്കാതിരിക്കില്ല!
ReplyDeleteവേണ്ടാ... വേണ്ടാ... മുങ്ങി... ചാവണ്ടാ.
ReplyDeleteokey sariyavum da laddu
ReplyDeleteകുറെ അക്ഷരതെറ്റുകള്‍, വായനയുടെ സുഖം കളയുന്നു. ശ്രദ്ധിക്കുക.. ആശംസകള്‍...
ReplyDeletenice and very touching story...as almost everyone come across with such an incidence at some point of their lives.
ReplyDeleteഛെ നശിപ്പിച്ചല്ലോ ലടൂ എല്ലാം..
ReplyDeleteഅത്തരം സന്ദര്‍ഭങ്ങളില്‍ എന്ത് ചെയ്യണമെന്നു ഞാന്‍ പറഞ്ഞു തന്നിട്ടുണ്ടായിരുന്നല്ലോ..
നിന്റെയാ ഏമ്പക്കം അവള്‍ കണ്ടു കാണും..:P
ലടൂ.. ആശംസകള്‍.. തകര്‍ക്കുക !!
ReplyDeleteഒരു പത്ത് മിനിറ്റ് കൂടുതല്‍ ചിലവഴിച്ചാല്‍ അക്ഷരത്തെറ്റുകള്‍ മാറ്റാമല്ലോ.. ശ്രദ്ധിക്കുക
insha allah.. as the first one, i can forgive.. better luck next time.. carry on.. waiting for more..
ReplyDeletePls reduce spelling mistakes,,,, story should have a nucleus!... which is indistinguishable bodily... but should observable to our mind...
ReplyDeleteലടുകുട്ടാ ആ ഹെഡര്‍ ഉഗ്രന്‍! കൊതിവരുന്നു :)അക്ഷരതെറ്റിനെ പറ്റി ഒരാള്‍ പറഞ്ഞു അത് ഇപ്പോള്‍ തിരുത്തിയിടുകയും ചെയ്തു പിന്നെയും പിന്നെയും അതു തന്നെ വന്നു പറയുന്നതു ......
ReplyDeleteshort and sweet...keep writing
ReplyDeletenice one.... expecting more from u.....
ReplyDeleteപത്തു മിനുട്ടില്‍ മുളച്ചു തളിര്‍ത്ത് മൊട്ടിട്ട് പൂവായി മാരുതന്‍ (യെവനാരെഡ) വരാന്‍ വരെ പ്രേമം നിന്നോടൊപ്പമുണ്ടല്ലോ ലഡു.... പിന്നെന്തിനാ പേടിക്കുന്നെ... സാലറി ഡേയ്സ് ഇനിയും വരും. ഡോണ്ടുവറിട്ടാ...
ReplyDeleteഹൊ അവള് രക്ഷപ്പെട്ടു :)
ReplyDeletente ladukuttaaaaaa
ReplyDeletenthuvaaaaaaaaaaadaaaaaaaaaaa lithu??????????!!!!
ladoooooooo, mathuram ithiri kuravanengilum kollam bavi undu , adutha thavana kooduthal nannakanam , sariyavum
ReplyDeleteall the best
ഇതൊരു വമ്പന്‍ സംഭവം തന്നെ..........
ReplyDeleteഇനി ഇങ്ങനെ കൊല്ലണോ?
"പൂക്കളിലെ തേന്‍ കുടിക്കാനായി മാരുത്നും എത്തി" entha vandum poombattayumonnum ille ,kattu thean kudikkan vannathu
ReplyDeleteവെറുതെ എന്തൊക്കെയോ പ്രതീക്ഷിച്ചൂ.... അവൾ രക്ഷപെട്ടല്ലേ
ReplyDeleteതുടക്കം ഉഗ്രൻ....
ReplyDeleteലഡുകുട്ടാ..കൊള്ളാം!നല്ല ഭാവിയുണ്ടേ!!!(ഒറ്റ നിമിഷം കൊണ്ടല്ലെ പ്രണയം മൊട്ടിട്ടതും,തളിർത്തതും, വിരിഞ്ഞതും, കൊഴിഞ്ഞതും...)കീപ് ഇറ്റ് അപ്!!!
ReplyDeleteeda...
ReplyDeletenannaayittundu...
thudakkam kidilan
തിരീഞ്ഞ് നടക്കുമ്പോള്‍ ചില്ലറ കൈയില്‍ വെച്ചുതന്ന് കാമുകന്റെ നെഞ്ചത്ത് ചവിട്ടാഞ്ഞത് ഭാഗ്യം... :)
ReplyDeletevidu...machu....try the next
ReplyDeleteedaa salary kandu kannu manjalichoo..........?
ReplyDeleteThirich onnum pratheekshikkathe snehikku...........
ശ്ശേ, നശിപ്പിച്ചല്ലോ? ഒരു മയക്കു ലഡു നല്‍കി കൂടെ കൂട്ടാമായിരുന്നില്ലേ?
ReplyDeleteആയിട്ടില്ലെടെ ആയിട്ടില്ല.... മോനൊന്നും ആ റേഞ്ചില്‍ ആയിട്ടില്ല.... ചേട്ടന്മാര് കാണിച്ചു തരുന്നത് ശ്രദ്ധിച്ചു പഠിക്ക്
ReplyDeleteഒരു സുന്ദരി വന്നു നോക്കാന്‍ മാത്രമൊക്കെ
ReplyDeleteവലിയ കുട്ടിയായോ ലഡ്ഡുക്കുട്ടാ നീ?
അങ്ങിനെ ലഡുകുട്ടൻ ബ്ലോഗ് തുടങ്ങ് അല്ലേ...ബ്ലോഗിലെ കലിയുഗം ആരംഭിച്ചു...എന്നാലും കോപ്പെ ഒരു പെൺനിനെ കണ്ടപ്പോഴേക്കും അതു വരെയൊക്കെ പോയല്ലോ നീ.....പിടിച്ച് നിക്കണമായിരുന്നു...പൗരുഷമില്ലാത്ത കോപ്പെ........(ആ പെണ്ണ് ഇപ്പോഴും ഉണ്ടോ ആവോ......ആ കമ്പനിയിൽ ഒരു വിസ സംഘടിപ്പികാൻ പറയാം)
ReplyDeleteswaagatham kalakaaraa...
ReplyDeleteഅയ്യേ..മൊത്തം കൊളമാക്കിയല്ലോ മോനെ...എന്തെല്ലാം പ്രതീക്ഷകളായിരുന്നു...
ReplyDeleteചില്ലിനുള്ളിലൂടെയല്ലെ കണ്ടത്. ആ ചില്ല് അവിടെന്ന് മാറ്റാന്‍ എത്രയും വേഗം ഏര്‍പ്പട് ചെയ്യണം. രശ്മികള്‍ നേരിട്ട് കണ്ണില്‍ പതിക്കുമ്പോള്‍...
ReplyDeletehmm
ReplyDeleteladooo
varate varatte...
sarallya ladukkutta...ellathinum oru samayam undu
ReplyDeleteലഡുകൂട്ടന്‍ പഞ്ചാരക്കുട്ടനായ കഥ
ReplyDeleteഒരു കുഞ്ഞുണ്ണിക്കവിത ഓര്‍ത്തു പോയി!
ReplyDeleteകാക്ക പാറി വന്നു,
പാറയില്‍ ഇരുന്നു,
കാക്ക പാറിപ്പോയി,
പാറ ബാക്കിയായി! :)
മോഹിക്കാം ഒന്നും ആഗ്രഹിക്കരുത് :)
ReplyDeleteനീ കൊണ്ടാലേ പഠിക്കൂ! :):)
ReplyDeleteഅത്രക്കും വേണ്ടാരുന്നു ,,, വന്നു കണ്ടു കീഴടങ്ങി ...............എന്ന പോലെ ഒരു ഫീലിംഗ്
ReplyDeleteഇന്നത്തെ പത്രത്തില്‍ കണ്ടില്ലേ: പിലിപിനൊ സുന്ദരിക്ക് കിരീടം നഷ്ടായി. ഇന്ത്യാക്കാരനായ പിതാവ്, രാജ്, അവളുടെ അമ്മയെ ‘ലീഗല്‍’ആയി വിവാഹം കഴിച്ചിട്ടില്ലാത്തതിനാലത്രേ അത്!
ReplyDeleteഭാവിയിലെ ഒരു പാട് പ്രശ്നങ്ങള്‍ ഇങ്ങനെ സിമ്പിള്‍ ആയി ഒഴിവാക്കിയ ആ പെണ്‍കുട്ടിക്ക് അഭിവാദ്യങ്ങള്‍!
(പോട്ടെ ലടു, നമ്മുടെ മറ്റെ പാര്‍ട്ടി ഇപ്പഴും ആപ്പീസിലുണ്ടല്ലോ? ചൂണ്ട ഇട്ട് തുടങ്ങ്....
ആരോഗ്യഹാനിയോ.....പാം പറാന്ന്!)
പണത്തിനു മീതെ പ്രേമവും നടക്കില്ല
ReplyDeletekollam :)
ReplyDeleteബെസ്റ്റ് .. അങ്ങനെ തന്നെ വേണം !!!
ReplyDeleteഒരു കുഞ്ഞ് പ്രേമം. ഇങ്ങിനേയുള്ള കുഞ്ഞി കുഞ്ഞി പ്രേമത്തിൽ തുടങ്ങി നിന്റെ പ്രേമം വല്യക്കാട്ട പ്രേമം ആകും. ആ പ്രേമം നശിച്ച് നീ ഒരു ദേവദാസ് ആകും. പാടാൻ അറിയാത്ത നീ പാടി പാടി പടമാകും :)
ReplyDeleteഎല്ലാ ഭാവുകങ്ങളും
ReplyDeleteശേ..അത്രം പൈസ ഉണ്ടായിട്ടും, ഒരു മിട്ടായി പോല്ലും തരാതെ പോയി....ദാറ്റ് ഈസ് ദി പോയന്റ്.
ReplyDeleteലഡു കൊടുത്ത് എല്ലാരെയും പഞ്ചാര അടിക്കാനാ ഭാവം?
ReplyDeleteബൂലോകത്തേയ്ക്ക് സ്വാഗതം.
ReplyDeleteചുമ്മാ നോക്കി കൊണ്ട് ഇരിയ്ക്കുന്നതിനു പകരം രണ്ട് ലഡു കൊടുത്ത് സോപ്പിട്ടിരുന്നെങ്കില്‍ പോകാന്‍ നേരം അവള്‍ യാത്ര പറഞ്ഞിട്ടെങ്കിലും പോകുമായിരുന്നു. ഇനിയിപ്പോ പറഞ്ഞിട്ടെന്ത് കാര്യം?
സ്വാഗതം ലഡുക്കുട്ടാ. പ്രൊഫൈലിലെ “മുൻകൂർ ജാമ്യം” വായിച്ചപ്പോഴേ മനസ്സിലായി പറയുന്ന കഥ സത്യം തന്നെയെന്ന് :-)
ReplyDeleteഅളിയാ തളരരുത്..!! നെക്റ്റ്മന്തും ഇതേ ടൈമില്‍ അവള്‍ വരും, അപ്പൊ ഒന്നൂടെ ട്രൈ ചെയ്യാംന്നേ.. :)
ReplyDeleteലെഡൂസ്....സ്വാഗതം.
ReplyDeleteathanaliya penne
ReplyDeletebehind very succes & fail if men thr is women
ReplyDeleteladukuttaa,
ReplyDeletenannayittundu, ninte ezhuthum,oppam aa penkutti rekshapettathum....
ladukutta....ne veruthe a pennine kuttam parayanda...laduvum moshamallalo....pinne...ladunnu ethonum puthariyallalo..alle....
ReplyDeleteപ്രതീക്ഷ കൈവിടരുത് അവള്‍ ഇനിയും വരും അന്നാവാം ബാക്കി…!!
ReplyDeleteellaam tally aavande mashe..oru pennu rakshappettu !!!!
ReplyDelete:)
ReplyDeleteഎനിക്കീ കഥ തീരെ വിശ്വസിക്കാനാകുന്നില്ലല്ലോ ലഡുമോനെ.....
ReplyDeleteസെറ്റിലാവാം എന്ന്‍ വിചാരിച്ചപ്പോള്‍ അവള്‍ സെറ്റില്‍മെന്റും കൊണ്ട് പോയി ല്ലേ.
ReplyDeleteബെറ്റര്‍ ലക്ക് നെസ്റ്റ് ടൈം, എന്ന്‍ പറയുന്നില്ല, എങ്ങാനും സംഭവിച്ചാലോ?
nalla aaSayam, ishTappettu.
ReplyDeletethikachum saankalppikam ennu viswasikkaNo?!!!
PS:
(manglishil ezhuthiyaal aarum achara piSachu ennu paRnjnj pyaTippikkilla :)
ഞാൻ നോക്കീറ്റ് അക്ഷരതെറ്റൊന്നും കാണണില്ല.
ReplyDeleteലഡു: നീ ഭേഷ എഴുതെടെയ്, യവനക്ക അസൂഷേണു്.
ലഡോ....
ReplyDeleteഭാവിയുണ്ട്,പ്രേമിക്കാന്‍ അല്ല..എഴുത്തില്‍...!!!
പ്രൊഫൈലിലെ അക്ഷരപ്പിശകു മാത്രമാവും
പലരും പറഞ്ഞത്..
{സാകല്പ്പികം , സാദ്ര്ശ്യം, യാദ്ര്സ്ചികം}എന്നിങ്ങനെ..!!!
അതൊന്നു തിരുത്തിയാലും...
ladu commentsinte goshayatrayaanello?:)))))))))
ReplyDeleteA cute one... This happens in everyone's life. In such visiting rooms, buses, bus stations and wherever there are crowds... A momentary look, a momentary attachment, a momentary flirting, and then, atlast, a 'bye'- perhaps forever!
ReplyDeleteaval odi rakshapettu alle!!
ReplyDeletegod blessed her :P !
iniyumezhuthoo..nallathu!
aalu kollaalo...
ReplyDeleteഅവളെങ്ങാൻ നിന്റെ ബോഡിയും മസിൽസും കണ്ടിരുന്നെങ്കിൽ....? നിന്നെയും കൊണ്ടേ പോകുമായിരുന്നു.....ചുള്ളൻ....
ReplyDeleteനന്നായിപ്പോയി . അല്ലേലും ഇന്നത്തെക്കാലത്ത് പ്രണയവും ഗ്യാരണ്ടി ഇല്ലാത്തതാണ് ....
ReplyDeleteപണത്തിനു മേലെ പരുന്തും പറക്കില്ല , എത്ര ലഡു കൊടുക്കാമെന്നു പറഞ്ഞാലും
ReplyDelete